Friday, May 18, 2012

കണ്ടതും കേട്ടതും ....!!!

കണ്ടതും കേട്ടതും ....!!!

--------------------------------
നല്ലൊരു സുഹൃത്ത് ബന്ധം തുടങ്ങാന്‍ ....
സല്സ്വോഭാവം,പണം ,സൌന്ദര്യം ,കുടുംബ മഹിമ ......!!!
ഹേയ് അതൊക്കെ പണ്ട് ......!!!
ഇപ്പോഴോ........????
ഒരു ഫുള്ളും രണ്ടു ഗ്ലാസും ...അല്പം വെള്ളവും ...!!

1 comment: