Friday, May 18, 2012

തൊട്ടാ വാടി

ഒരേ നിര്‍വികാരത ..
അടുക്കുന്നവറെ മനസ്സ് വായിക്കാന്‍ ..
തലോടുന്ന സ്നേഹം തിരിച്ചറിയാന്‍ ..
കഴിയാതെ പോയതിനാലാകാം........



ഹേയ് ഞങ്ങള്‍ 'വാടാന്‍ ' വിധിക്കപെട്ടവര്‍ ..
വാടുന്നു നാളെയുടെ ഉയര്തെഴുനെല്‍പ്പിനായ്‌ ....

No comments:

Post a Comment