Friday, May 18, 2012

ഒരു ജപ്പാന്‍ പഴംചോല്ല് ...!

------------------------------
ഒരു കാര്യം ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍
തീര്‍ച്ചയായും അത് നിങ്ങള്‍ക്കും ചെയ്യാന്‍ കഴിയും
.ആര്‍ക്കും ചെയ്യാന്‍ കഴിയില്ലെങ്കില്‍
തീര്‍ച്ചയായും നിങ്ങളത് ചെയ്യണം...!

ഇതിന്റെ തന്നെ ഇന്ത്യന്‍ ചൊല്ല്...!!
_________________________
ഒരാള്‍ക്ക്‌ ചെയ്യാന്‍ കഴിയുമെങ്കില്‍ അയാള്‍ തന്നെ ചെയ്യട്ടെ
എന്തിനു മറ്റുള്ളവരെ ബുധ്ധിമ്മുട്ടിക്കണം
ആര്‍ക്കും ചെയ്യാന്‍ കഴിയില്ലെങ്കില്‍ അത് വിട്ടു കളയുക ..!!

അവസാനം കേരളത്തിന്റെ ചൊല്ല്.....!!!
----------------------------------------
ഒരാള്‍ക്ക്‌ ചെയ്യാന്‍ കഴിയുമെങ്കില്‍
അയാളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക
ആര്‍ക്കും ചെയ്യാന്‍ കഴിയില്ലെങ്കില്‍ അത് വേണ്ടെന്നു വയ്ക്കുക
എന്തിനു തല വേദന വിളിച്ചു വരുത്തുന്നു ....!!!

(cp)

No comments:

Post a Comment