Friday, May 18, 2012

..........:)

രാവിലെ ജോലി കഴിഞ്ഞു വീട്ടിലെത്തി
പതിവ് പോലെ ഫേസ് ബുക്കും ഓണാക്കി ഇരിപ്പ് തുടങ്ങി .
''മോനെ എന്നെങ്കിലും ആ ടീവി സ്റ്റാന്റ് ഒന്ന് വൃത്തി ആക്കെടാ''
ന്നു അമ്മ വചനം ..


ഓ പിന്നേന്നു മനസ്സില്‍ കരുതി ...!!

''പിന്നെങ്ങാനും ആകട്ടെന്നു'' ഉറക്കെയും ........

''ഹം വീട്ടിലെ കാര്യം ഒന്നും നോക്കണ്ടാ
നീ അതിന്റെ മുന്നില്‍ കുത്തി ഇരുന്നോ ''.

എന്ന പതിവ് വചനം .......

പെട്ടെന്ന് കറന്റ്‌ പോയി

പണ്ടാരം ശപിച്ചു കൊണ്ട് ..ഞാന്‍ ടീവി സ്റാണ്ടിലേക്ക്

ക്ലീനിംഗ് ഒക്കെ കഴിഞ്ഞു ..
ടോയ്സ്‌ ഒക്കെ ഉണക്കി തിരികെ വച്ചപ്പോള്‍ ..
ദാ വീണ്ടും കറന്റ്‌ വരുന്നു ....
അമ്മയുടെ മുഖത്ത് ഒരു കള്ളലക്ഷണം ....
അമ്മ പറയുവാ ..
ഞാനല്ലേ നിന്റെ അമ്മയെന്ന് .....
[ഇടയ്ക്ക് കുറെ ഭാഗങ്ങള്‍ മനപൂര്‍വം വിട്ടു കളഞ്ഞിട്ടുണ്ട്
വേണേ വായിച്ചു മനസ്സിലാക്കിയാ മതി ...........].

No comments:

Post a Comment