Friday, May 18, 2012

സ്നേഹ സംഗമങ്ങള്‍ ..സ്നേഹം നിറയ്ക്കുന്നു ..

സ്നേഹം മാത്രം ..........

സംഗമത്തിന്റെ സ്നേഹാലസ്യത്തില്‍ ......

അട്മിനുകള്‍ക്ക് വാക്കുകള്‍ മുട്ടുന്നു .....

നാം ......

അക്ഷരങ്ങളിലൂടെ വളരുവാന്‍ ഒന്നിച്ചവര്‍ ...

വളരണ്ടേ .....??

അധികമായാല്‍ അമൃതും വിഷം .....

സ്വൊരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്തുക .....:)))

No comments:

Post a Comment