Friday, May 18, 2012

അടിച്ചു മാറ്റിയത് ....

അവന്‍ : ഇനി കാത്തിരിക്കാന്‍ വയ്യ .......!!

അവള്‍ : ഞാന്‍ നിന്നെ പിരിഞ്ഞു പോകട്ടെ .....??

അവന്‍ :അതെന്താ അങ്ങനെ ...അങ്ങനെ ചിന്തിക്കുക പോലും അരുത് ...!!

അവള്‍ : നീയെന്നെ സ്നേഹിക്കുന്നുവോ ..???

അവന്‍ : തീര്‍ച്ചയായും പണ്ടത്തെക്കാള്‍ അധികം ....!!

അവള്‍ : നീയെന്നെന്കിലും എന്നെ വഞ്ചി ചിട്ടുണ്ടോ ......??

അവന്‍ : ഒരിക്കലും ഇല്ലാ നീയെന്താ അങ്ങനെ ചോദിച്ചത് ...

അവള്‍ : എന്നെ ചുംബിക്കുമോ........??

അവന്‍ : എനിക്ക് കിട്ടുന്ന എല്ലാ അവസരത്തിലും ചെയ്യും .....

അവള്‍ : എന്നെ ഉപദ്രവിക്കുമോ .....??.

അവന്‍ : നിനക്ക് ബ്രാന്താണോ ഞാന്‍ അത്തരക്കാരന്‍ അല്ല.... !!

അവള്‍ : എനിക്ക് നിന്നെ വിശ്വസിക്കാമോ ....??

അവന്‍ : യെസ്......

അവള്‍ : പ്രിയപെട്ടവനേ...!!

വിവാഹം കഴിഞ്ഞു കുറെ വര്‍ഷങ്ങള്‍ക്കു ശേഷം
അവര്‍ സംസാരിക്കുന്നത് എന്തായിരിക്കും...!!
==========================
താഴെ നിന്ന് മുകളിലേക്ക് ഒന്ന് വായിച്ചു നോക്കൂ ......!!

(കടപ്പാട് ആര്‍ക്കോ )...........

No comments:

Post a Comment